ubercpm 2 bar

ആവർത്തനപട്ടികയിലെ ആദ്യ 10 മൂലകങ്ങൾ ക്രമത്തിൽ ഓർത്തുവയ്ക്കനുളള എളുപ്പവഴി പഠിച്ചോളു.....

ആവർത്തനപട്ടികയിലെ ആദ്യ 10 മൂലകങ്ങൾ ക്രമത്തിൽ ഓർത്തുവയ്ക്കനുളള എളുപ്പവഴി പഠിച്ചോളു.....
കോഡ്
*" ഹൈഹീലിട്ട ലൈലാ ബീവി ബസിൽ കയറി നിന്നപ്പോൾ ഒരാൾ ഫ്രൂട്ടി നീട്ടി "*
മൂലകങ്ങൾ
1, ഹയ് : ഹൈഡ്രജൻ H
2, ഹീലിട്ട : ഹീലിയം He
3, ലൈലാ : ലിഥിയം Li
4, ബീബി : ബെറിലിയം Be
5, ബസിൽ : ബോറോൺ B
6, കയറി : കാർബൺ C
7, നിന്നപ്പോൾ :നൈട്രജൻ N
8, ഒരാൾ : ഓക്സിജൻ O
9, ഫ്രൂ: ഫ്ലൂറിൻ F
10, നീ: നിയോൺ Ne
ആവർത്തനപ്പട്ടികയുടെ പിതാവ് :ഡിമിട്രി മെൻഡലിയേഫ്
ആധുനിക ആവർത്തനപ്പട്ടികയുടെ പിതാവ് : ഹെൻ ട്രി മോസ്ലി
മൂലകങ്ങൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത്:റോബർട്ട് ബോയിൽ
ഇരട്ടത്തലയുള്ള രാക്ഷസൻ എന്നറിയപ്പെടുന്ന മൂലകം:ഹൈഡ്രജൻ
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം: ഹൈഡ്രജൻ
ഹൈഡ്രജൻ കഴിഞ്ഞാൽ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം:ഹീലിയം
ഏറ്റവും ചെറിയ ആറ്റം : ഹൈഡ്രജൻ
വിമാനത്തിന്റെ ടയറുകളിൽ നിറയ്ക്കുന്ന വാതകം:ഹീലിയം
ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം : ലിഥിയം
ജീവന്റെ അടിസ്ഥാന മൂലകം : കാർബൺ
ഓക്സിജൻ കണ്ടുപിടിച്ചത്:ജോസഫ് പ്രീസ്റ്റലീ
ഓക്സിജനു ആ പേരു നൽകിയത്:ലാവോസിയ
ഹൈഡ്രജനും ഹീലിയവും കഴിഞ്ഞാൽ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം:ഓക്സിജൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

chitika1