പ്രിയ കൂട്ടുകാരെ,
കേരള സര്‍ക്കാര്‍ പൊതു സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളുടെ അടിസ്ഥാനമായ KPSC Exam അഥവാ Kerala Public Service Commission Exam എന്നത് Govenment ജോലിയിലേക്കുള്ള പ്രധാന വാതില്‍ പടിയാണ് . മിക്ക വ്യക്തികളുടെയും ഭാവിയും ഈ പരീക്ഷയുടെ വിജയമാണ് തീരുമാനിക്കുന്നത് .
മാത്തമാറ്റിക്സും ഇംഗ്ലീഷും ജനറല്‍ നോളെജും പ്രധാന വള്ളിക്കെട്ടാകുന്ന ഈ OMR പരീക്ഷയില്‍ റാങ്ക് കരസ്തമാക്കല്‍ വളരെയധികം പ്രയാസമേറിയ കാര്യമാണ്.
PSC വിദ്യാര്‍ത്ഥികള്‍ക്ക്ഈ പ്രയാസത്തെ ഒരു പരിധി വരെ ഈസിയാക്കുകയും പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കാന്‍ വരരെയധികം സഹായിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന Dreamania PSC Help desk നിങ്ങള്‍ക്കായി ഒരു വെബ് പോര്‍ട്ടല്‍ തുടങ്ങിയിരിക്കുകയാണ്.
ഇതു വരെ നിങ്ങളുടെ സ്നേഹ സഹകരണങ്ങള്‍ കൊണ്ട് മാത്രം കേരളത്തിലെ ഏറ്റവും മികച്ച PSC Help desk ആയി ഉയര്‍ന്നത് വളരെ നന്ദിയോടെ ഓര്‍ക്കുന്നതോടൊപ്പം ഞങ്ങളുടെ ഈ സംരംഭത്തെ വന്‍ വിജയമാക്കി തീര്‍ക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു
സ്നേഹത്തോടെ ,
Dreamania Team.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ