*അയ്യങ്കാളി...*
••••••••••┈┈┈┈•✿❁✿•┈┈┈┈••••••••••
* DREAMANIA *
_A Malayalam PSC e-magazine_
_A Malayalam PSC e-magazine_
••••••••••┈┈┈┈•✿❁✿•┈┈┈┈••••••••••  
1. അയ്യങ്കാളി സ്മാരക സ്റ്റമ്പ് പുറത്തിറക്കിയ വര്ഷം ? 2002 September 12
2. ദളിത് വിഭാഗത്തിലെ കുട്ടികള്ക്ക് സ്കൂള് പ്രവേശനം ലഭിച്ച വര്ഷം ? 1914
3. അയ്യങ്കാളിയുടെ വിവാഹം നടന്ന വര്ഷം ? ജീവിത സഖിയുടെ പേര്? 1888- ചെല്ലമ്മ
4. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വര്ഷം ?2010
5. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയുന്നത് ? ചിത്രകുടം വെങ്ങാനൂര്
6. അയ്യങ്കാളി മരണമടഞ്ഞ വര്ഷം ? 1941
7. കല്ലുമാല പ്രക്ഷോപം നടന്ന വര്ഷം ? സ്ഥലം 1915 കൊല്ലം പെരിനാട്
8. കല്ലുമാല പ്രക്ഷോപത്തിന്റ
െ നേതാവ് ? അയ്യങ്കാളി
9. പൊതുവഴിയിലൂടെ താഴ്ന ജാതിക്കാര്ക്ക്് സഞ്ചരാ സ്വാതന്ത്ര്യത്തിനു വേണ്ടി അയ്യങ്കാളി നടത്തിയ സമരം ? വില്ലുവണ്ടി സമരം
10. പിന്നോക്ക ജാതിയില്പെരട്ട കുട്ടികള്ക്ക്ാ സര്ക്കാ ര് സ്കൂളില് പഠിക്കാന് സ്വാതന്ത്ര്യം നല്കി്യ രാജാവ്? ശ്രീമൂലം തിരുന്നാള് 1914
11. പിന്നോക്ക ജാതിയില്പ്പെപട്ട കുട്ടികള്ക്ക് വേണ്ടി അയ്യങ്കാളി സ്കൂള് സ്ഥാപിച്ചത് എവിടെ ? വെങ്ങാനൂര്
12. സാധു ജന പരിപാലിനി യുടെ മുഖ്യ പത്രാധിപര്? ചെമ്പം തറ കാളി ചോതികറുപ്പന്
13. ഞാനിതാ ഈഴവ ശിവനെ പ്രതിഷ്ടിക്കുന്നു എന്ന് പറഞ്ഞത് ? ശ്രീനാരായണ ഗുരു
14. ഞാനിതാ പുലയ ശിവനെ പ്രതിഷ്ടിക്കുന്നു എന്ന് പറഞ്ഞത് ? അയ്യങ്കാളി
15. സാധു ജന പരിപാലന സംഗം സ്ഥാപിച്ചത് – അയ്യങ്കാളി
16. അയ്യങ്കാളി ജനിച്ചതെവിടെ ? വെങ്ങാനൂര് തിരുവനന്ത പുറം
17. അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരതു അനാച്ഹാദാനം നടത്തിയത് ആര് ? ഇന്ദിര ഗാന്ധി
18. ശ്രീമൂലം പ്രജാസഭയില് അംഗമായ ആദ്യ ഹരിജന് ? ഏത് വര്ഷം ? അയ്യങ്കാളി -1911
19. തൊണ്ണൂറാമാണ്ട് സമരം എന്നറിയപ്പെടുന്നത് ? കര്ഷക സമരം – 1090 ഇല് നടന്നത് കൊണ്ട്
20. സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്ഷം ? 1907 (1905 എന്നും കരുതപ്പെടുന്നു )
21. സാധു ജന പരിപാലന സംഘത്തിന്റെ പേര് പുലയ മഹാ സഭ എന്നാക്കിയ വര്ഷം ? 1938
22. സാധു ജന പരിപാലന സംഗത്തിന്റെ മുഖപത്രം?സാധു ജന പരിപാലിനി
23. അയ്യങ്കാളിയെ പുലയരുടെ രാജാവ് എന്ന് വിശേഷിപ്പിച്ചത് ആരാണ് ?ഗാന്ധിജി
24. അയ്യങ്കാളിയെ ഗാന്ധിജി സന്ദര്ശിവച്ച വര്ഷം ? 1937
25. അയ്യങ്കാളി ജനിച്ചത് എന്ന് ? അദ്ധേഹത്തിന്റെ മാതാ പിതാക്കളുടെ പേര് എന്താണ് ? ജനനം 1863 ഓഗസ്റ്റ് 28 , പിതാവ് – അയ്യന് , മാതാവ് – മാല
26. ഇന്ത്യയുടെ മഹാനായ പുത്രന് എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചതാര് ? ഇന്ദിര ഗാന്ധി..

☘
കൂടുതൽ വായിക്കാൻ ...
http://dreamaniapsc.blogspot.com
SHARE ചെയ്യൂ.. ആര്‍ ക്കെങ്കിലും ഉപകാരപ്പെടട്ടെ
*for your better experience,Please use '' Chrome ''.*
••••••••••┈┈┈┈•✿❁✿•┈┈┈┈••••••••••
Dreamania PSC e-magazine ന്‍റെ
''Whatsapp Broadcast''
ലൂടെ LDC Tips and Tricks ലഭ്യമാവാന്‍
''Whatsapp Broadcast''
ലൂടെ LDC Tips and Tricks ലഭ്യമാവാന്‍
' 70 25 593674 '''
എന്ന Whatsapp നമ്പറിലേക്ക് ''JOIN'' എന്ന് Whatsapp Message അയക്കുക
♡♡♡♡♡♡♡♡♡♡♡♡♡♡♡♡
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ