*ഐക്യരാഷ്ട്രസഭ...*
••••••••••┈┈┈┈•✿❁✿•┈┈┈┈••••••••••
* DREAMANIA *
_A Malayalam PSC e-magazine_
_A Malayalam PSC e-magazine_
••••••••••┈┈┈┈•✿❁✿•┈┈┈┈•••••••••• &n
bsp; &nb
sp; &nb
sp; &nbs
p;
ഐക്യരാഷ്ട്രസഭ രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്. യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്. 1945-ൽ 51 അംഗങ്ങളുമായി തുടക്കം കുറിച്ച് ഈ പ്രസ്ഥാനത്തിൽ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്.ജോൺ ഡി. റോക്ഫെല്ലർ സംഭാവനചെയ്ത, ന്യൂയോർക്കിലെ മാൻഹട്ടൻ ദ്വീപിലെ 17 ഏക്കർ സ്ഥലത്താണ് ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്നത്. 1946ൽ ലണ്ടനിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ പ്രഥമ പൊതുസമ്മേളനം നടന്നത്.ന്വൂയോർക്ക് നഗരത്തിലാണെങ്കിലും യു.എൻ ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലം അന്താരാഷ്ട്ര ഭൂഭാഗമായാണ് കണക്കാക്കുന്നത്.ന്യൂയോർക്കിലെ കോടീശ്വരനായിരുന്ന ജെ.പി മോർഗന്റെ മകളായ ആൻ മോർഗനു വേണ്ടി 1921-ൽ നിർമിച്ച കെട്ടിടമാണ് യു.എൻ ജനറൽ സെക്രട്ടറിയുടെ ഔദ്യോഗിക വസതി.1971-ലാണ് ഈ കെട്ടിടം ഐക്യരാഷ്ട്രസഭക്ക് സംഭാവനയായി ലഭിച്ചത്.

ഐക്യരാഷ്ട്രസംഘടനയുടെ പതാകക്ക് നീലനിറമാണ്. രണ്ട് ഒലിവ് ചില്ലകൾക്കിടയിൽ ലോകരാഷ്ട്രങ്ങളുടെ ഭൂപടമാണ് പതാകയുടെ മധ്യത്തിലുള്ള ചിഹ്നം. ഇളംനീല പശ്ചാത്തലത്തിൽ വെളുത്ത യു.എൻ ചിഹ്നം പതാകയിൽ ആലേഖനം ചെയ്തിരിക്കുന്നു
സൌത്ത് സുഡാൻ ആണ് 193.മത് ( അവസാനമായി ) അന്ഗമായ രാജ്യം

☘☘☘☘☘☘☘☘
Dreamania PSC e-magazine ന്‍റെ
''Whatsapp Broadcast''
ലൂടെ LDC Tips and Tricks ലഭ്യമാവാന്‍
''Whatsapp Broadcast''
ലൂടെ LDC Tips and Tricks ലഭ്യമാവാന്‍
' 70 25 593674 '''
എന്ന Whatsapp നമ്പറിലേക്ക് ''JOIN'' എന്ന് Whatsapp Message അയക്കുക
••••••••••┈┈┈┈•✿❁✿•┈┈┈┈••••••••••
കൂടുതൽ അറിവുകൾക്ക്...
http://dreamaniapsc.blogspot.com
Please SHARE to all PSC groups
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ