ubercpm 2 bar

PSC പരീക്ഷക്ക് ചോദിച്ചിട്ടുള്ള സിംഹങ്ങൾ

PSC പരീക്ഷക്ക് ചോദിച്ചിട്ടുള്ള സിംഹങ്ങൾ...
••••••••••┈┈┈┈•✿❁✿•┈┈┈┈••••••••••
               DREAMANIA
      _A Malayalam PSC e-magazine_
••••••••••┈┈┈┈•✿❁✿•┈┈┈┈••••••••••                                                                                                                                                                                                                                                                       
ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത്
ബാലഗംഗാധര തിലകൻ
മറാത്താ സിംഹം എന്നറിയപ്പെടുന്നത്
ബാലഗംഗാധര തിലകൻ
ഹരിയാന സിംഹം എന്നറിയപ്പെടുന്നത്
ദേവിലാൽ
കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്
ഷെയ്ഖ് അബ്ദുള്ള

ബീഹാർ സിഹം എന്നറിയപ്പെടുന്നത്
കാൻവർ സിംഗ്
സത്താറ സിംഹം എന്നറിയപ്പെടുന്നത്
അച്യുത് പട്‌വർദ്ധൻ
കേരള സിംഹം എന്നറിയപ്പെടുന്നത്
പഴശ്ശിരാജ
സിംഹള സിംഹം എന്നറിയപ്പെടുന്നത്
സി കേശവൻ
പുരുഷ സിംഹം എന്നറിയപ്പെടുന്നത്
ബ്രാഹ്മന്ദ ശിവയോഗി
ഇന്ത്യൻ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്
ശ്യാമപ്രസാദ് മുഖർജി
ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്
ഫിറോസ് ഷാ മേത്ത
മദ്രാസ് ബാറിലെ ഗർജിക്കുന്ന സിഹം എന്നറിയപ്പെടുന്നത്
സർ സി പി രാമസാമി അയ്യർ
☘☘☘☘☘☘☘☘
Dreamania PSC  e-magazine ന്‍റെ
''Whatsapp Broadcast''
ലൂടെ  ​LDC Tips and Tricks​  ലഭ്യമാവാന്‍ 
' 85 900 36 900 '''
    '' 7025 593 674''
എന്ന Whatsapp നമ്പറിലേക്ക് ''JOIN'' എന്ന്  Whatsapp Message അയക്കുക
••••••••••┈┈┈┈•✿❁✿•┈┈┈┈••••••••••
കൂടുതൽ അറിവുകൾക്ക്...
Please SHARE to all PSC groups

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

chitika1