ubercpm 2 bar

#അലിഗർ യൂണിവേഴ്സിറ്റി അപേക്ഷകൾ ക്ഷണിച്ചു...!!

#അലിഗർ യൂണിവേഴ്സിറ്റി അപേക്ഷകൾ ക്ഷണിച്ചു...!!
ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയതും അക്കാദമിക മികവു കൊണ്ട് ലോകശ്രദ്ധ ആകർഷിച്ചിട്ടുള്ളതുമായ അലിഗർ യൂണിവേഴ്സിറ്റി 2017-2018 അധ്യയന വർഷത്തേയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.
100ലേറെ ഡിപ്പാർട്ട്മെന്റുകളും പരിചയസമ്പന്നരായ അധ്യാപകരും യൂണിവേഴ്സിറ്റിയെ മികവിന്റെ കേന്ദ്രമാക്കുന്നു.

യൂണിവേഴ്സിറ്റി മലപ്പുറം സെന്റർ ഇന്നും പലർക്കും അജ്ഞാതമാണ്. 2011ൽ പ്രവർത്തനം ആരംഭിച്ച അലിഗർ യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിൽ പ്രധാനമായും ഉള്ളത് 3 കോഴ്സുകളാണ്.

1)BA.LLB (Hons)
2)MBA
3)B.Ed

നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരവസരം ഉണ്ടെന്നിരിക്കേ ഇതറിയാതെ പോകുകയാണ് നമ്മളിൽ പലരും.
കേന്ദ്ര സർവ്വകലാശാലയുടെ സർട്ടിഫിക്കറ്റ് മാത്രമല്ല വലിയൊരു ലോകത്തിലേയ്ക്കുള്ള വാതിൽ കൂടിയാണ്  ഇങ്ങനെ ഒരു യൂണിവേഴ്സിറ്റിയിലെ പഠനം.

Online അപേക്ഷകൾക്ക് :
www.amu.ac.in
www.amucontrollerexams.com
എന്നീ websiteകൾ സന്ദര്‍ശിക്കുക.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 27/02/2017

#കൂടുതൽ വിവരങ്ങൾക്ക് :

04933 298 299 (office,amu malappuram centre)
 
9747884462, 9809100027
(NSUI UNIT COMMITTEE AMU MC)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

chitika1